#dileep

49,172 posts

Loading...
Loading...
😎 #आओ_कभ ी_लफेटे_में.... #Dileep kirar _
Thorappan kochunni uuri poi.....🤫😁 #harisreeashokan #dileep #cidmoosa #mallujokes #mallumusically #malluboys ................. . FOLLOW : @tibin_joseph #tibinjoseph
ഒരു യമണ്ടൻ പ്രേമകഥ... Global Audio Launch on April 20th at IBN Battuta Mall, Dubai കുഞ്ഞിക്ക യുടെ തിരിച്ചുവരവിനായി കാത്തിരിക്കാം ഏപ്രിൽ 25 ആം തീയതി വരെ... Follow 👉@mollywood.industry #mollywoodindusty #mollywood #malayalammovie #malayalam #mammootty #mammookka #mohanlal #lalettan #sureshgopi #jayaram #dileep #prithviraj #dq #vikram #jai #tovinothomas #l #pepe #ajuvarghese #kavyamadhavan #nayanthara #anusithara #trisha #priya #prayagamartin #amala #sunnyleone #nisha
വാടാ...150 കോടി സ്റ്റീഫനും അബ്രാം ഖുറേഷിയും കൊണ്ടുപോയി...ഇതൊരു പുതുമുഖ സംവിധായകന്റെ ഒരു ചെറിയ സിനിമ അല്ല... Follow 👉@mollywood.industry #mollywoodindusty #mollywood #malayalammovie #malayalam #mammootty #mammookka #mohanlal #lalettan #sureshgopi #jayaram #dileep #prithviraj #dq #vikram #jai #tovinothomas #l #pepe #ajuvarghese #kavyamadhavan #nayanthara #anusithara #trisha #priya #prayagamartin #amala #sunnyleone #nisha
Telungu actress @yourseesha 🔛For more updates Please support us. Follow👉@massentry_
@nehasaxenaofficial 🔛For more updates Please support us. Follow👉@massentry_
@samyukthamenon_ 🔛For more updates Please support us. Follow👉 @massentry_
ഗർഭിണിയായ ഒരു പെൺകുട്ടി, അവളുടെ നിറവയറിൽ സ്പർശിച്ചു കുഞ്ഞിനെ അനുഗ്രഹിക്കാൻ സുരേഷ് ഗോപിയോട് ആവശ്യപ്പെടുന്ന ഒരു വീഡിയോ ആണിത്. താരാരാധനയാണെന്ന് ഒരു നിമിഷം സംശയിച്ചു. പക്ഷെ അങ്ങനൊരു ചിന്ത തന്നെ മണ്ടത്തരമാണെന്നു ആ കുട്ടിയുടെ മുഖം കണ്ടപ്പോൾ മനസ്സിലായി. സഹോദരനിർവിശേഷമായ, പിതൃതുല്യമായ ഒരു ബന്ധം ഉളവാകുന്ന വിധം ആ മനുഷ്യൻ ചെയ്ത പുണ്യ കർമങ്ങൾ, തനിക്കില്ലാതെ പോലും മറ്റുള്ളവന് കൊടുക്കാൻ കാട്ടിയ മനസ്സ്, അതിന്റെ ഫലം ഈ ജന്മത്തു തന്നെ അനുഭവിക്കാൻ ദൈവാനുഗ്രഹം നേടിയ ഒരാൾ. അസൂയപ്പെടാതെന്ത് ചെയ്യും ! നിങ്ങളുടെ രാഷ്ട്രീയത്തിന്റെ എതിർവശത്തു നിന്നതു കൊണ്ട് നിർലോഭം അസഭ്യവര്‍ഷങ്ങൾ ചൊരിഞ്ഞുകൊണ്ടിരുന്നിട്ടും ഇത്തരം കാഴ്ചകളാണ് മുഴുവൻ നാം കണ്ടു കൊണ്ടിരിക്കുന്നത്. ഈ ചൊരുക്ക് തീർക്കലുകളിൽ, അസഭ്യവർഷങ്ങളിൽ, നിങ്ങളുടെ രാഷ്ട്രീയ മനോരോഗത്തിന്റെ മൂർച്ഛയിൽ അങ്ങ്‌ തോൽപ്പിച്ചുകളയാൻ പറ്റും എന്ന് തോന്നുന്നുണ്ടോ ഈ മനുഷ്യൻ നേടിയെടുത്ത വിശ്വാസത്തെ, പുണ്യങ്ങളെ? ഇയാൾ നിങ്ങൾക്ക് മുന്നിൽ തന്നെയുണ്ട്. രാഷ്ട്രീയക്കാരനാകുന്നതിന് മുന്നേ തന്നെ ഉണ്ടായിരുന്നു. നിരാലംബരായ കുഞ്ഞുങ്ങൾക്ക് അച്ഛനായി, സഹോദരിമാർക്ക് മൂത്ത ജേഷ്ഠനായി, അമ്മമാർക്ക് മകനായി, കർമ്മയോഗികൾക്ക് മുന്നിൽ നിന്ന് നയിക്കുന്ന നായകനായി. അതെന്നും ഇവിടെ ഉണ്ടാവുകയും ചെയ്യും. #sureshgopi #mohanlal #mammootty #jayaram #Dileep #dulquersalmaan #dq #tovinothomas #pranavmohanlal #prithviraj #nivinpauly #anusithara #aditiravi #mollywood #keralagodsowncountry #keralaflood #keralafood #mallureposts #bhavana #noorinshereef #priyavarrier #keralagirls #tovinothomas #indrajith #actionking #Jayasurya #salimkumar #Malluwood #mamtamohandas #pregnent
next page →