#SKreviews

83 posts

Loading...
നടന്‍ മാത്രം നന്നായിട്ട് എന്ത് കാര്യം..!! #SK #SKreviews #Carbon #FahadhFaasil #MamthaMohandas #Venu #soubinshahir
Loading...
#2017 -ൽ ഞാൻ #FDFS കണ്ടിട്ട് പോസിറ്റീവ് റീവ്യൂ ഇട്ടത് രണ്ടേ രണ്ട് മമ്മൂക്ക ചിത്രങ്ങൾക്കാണ്..!! #TheGreatFather ☺️ #MasterPiece 😘 --------------- നെഗറ്റീവ് റീവ്യൂ ഇട്ട ചിത്രങ്ങൾ : 😋 #PuthanPanam 😂 #PullikkaranStaraa 😂 🤣 --------------- ബാക്കി ഒക്കെ ചരിത്രം...!! 😂 😂 😂 -------------- #SK #SKreviews #Mammootty #Mammookka #MalayalaCinema #Mollywood #MalayalamCinema #movie #films #moviereview #cinema #cinemas #movies #mohanlal #indiancinema #indianmovies #proudindian
പടം കണ്ടിട്ട് പ്രേക്ഷകര്‍ വിളിച്ചതും അത് തന്നെ ആയിരുന്നു.. ദൈവമേ എന്ന്.. #SK #SKreviews #Jayaram #SalimKumar #AnuSree #DKKK #NedumudiVenu #daivamekaithozhamkkumarakanam #malayalacinema #MalayalamCinema #malayalammovie #malayalamfilm #malayalam #indiancinema #india #cinema #movie #moviereview
വിക്രമിന്റെ ഏറ്റവും ചവറ് പടങ്ങളില്‍ ഒന്ന്...!! #SK #SKreviews #Sketch #ChiyaanVikram #Tamannaah #Vikram #Chiyaan #chiyaanism #Kollywood #kollam #TamilCinema #tamil #tamilan #indianmovie #indian #indiancinema #moviereview #Review #filmreview #films #cinema #pongal #pongal2018
സൂര്യ അണ്ണന്റെ പെർഫോർമൻസിന് വേണ്ടി ധൈര്യമായി ടിക്കറ്റ് എടുക്കാം.!!😊 #ThaaanaSerndhaKoottam #SK #SKreviews #TSK #suriya #VighneshShivn #Anirudh #KalaipuliThanu #KeerthySuresh #RemyaKrishnan #suriyafans #Kollywood #tamil #TamilCinema #moviereview #movies #movie #filmreview #films #indianmovie #indian
#ഏറ ്റവും കൂടുതൽ ചിത്രങ്ങൾ തിരക്കഥ എഴുതി, സംവിധാനം ചെയ്ത്, അഭിനയിച്ച വ്യക്തി (29 ചിത്രങ്ങൾ) എന്ന #LimcaWorldRecord ബഹുമതി, മലയാളികളുടെ അഭിമാനവും, 👏👏 സർവ്വോപരി കൊല്ലം സ്വദേശിയുമായ 💙 സംവിധായകൻ ബാലചന്ദ്രമേനോൻ കരസ്ഥമാക്കിയിരിക്കുന്നു..!! 💜 #ക ുട്ടിക്കാലത്ത് സിനിമകളിലൂടെ എന്നെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ പ്രിയ കലാകാരന് 💖 അഭിവാദ്യങ്ങളും എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.!! 😍 Balachandramenon #balachandramenon #SK #skreviews #kollam #malayalacinema #limca #limcabookofworldrecords #worldrecord #limcarecords
ക്രിസ്മസ് ചിത്രങ്ങള്‍ - എന്റെ അഭിപ്രായങ്ങളും ബോക്സ് ഓഫീസ് പ്രവചനങ്ങളും..!! #SK #SKreviews #Aadu2 #JayaSurya #MasterPiece #Mammootty #MayaaNadhi #TovinoThomas #Vimanam #PrithviRaj #AanaAlaralodalaral #VineethSreenivasan #Mollywood #Dec2017 #christmas2017
എഡിറ്റിംഗ് ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായേനെ..!! #Eeda #SK #SKreviews #shanenigam #nimishasajayan
ഈ വര്‍ഷത്തെ ആദ്യത്തെ കണി.. 😔 ഒന്നൊന്നര കണി ആയിപ്പോയല്ലോ ഈശ്വരാ..!! 😢 #SK #SKreviews #DiwanjimoolaGrandPrix #KunchackoBoban #nylausha
കിടിലം, കിടു കിടിലം..!! 😍 സിനിമാ പ്രേമികളെ, കാണാതിരുന്നാല്‍ നഷ്ടമാണേ..!! #SK #SKreviews #aruvi #aditibalan @aditibalanofficial #Kollywood #review #moviereview #movie #film #TamilCinema #tamilfilm #arunprabhu
ചിറകൊടിഞ്ഞ വിമാനം..!! #Vimaanam #SK #SKreviews #PrithviRaj #MagicFrames #Vimanam #mollywood
നമ്മളെ ചിന്തിപ്പിക്കുന്ന, നമ്മള്‍ ചിന്തിക്കേണ്ട സിനിമ..!! #sk #skreviews #velaikkaran #sivakarthikeyan #fahadhfaasil #nayanthara #mohanraja #jayamraja #wearethechange
ശരിക്കും മാസ്റ്റര്‍..!! Yes. Master Of The Masses..!! #SK #SKreviews #MasterPiece #Mammootty #AjaiVasudev #UnniMukundan #Mollywood
നാളെയാണ്.. നാളെയാണ്.. #SK #SKreviews #FDFS #FirstDayFirstShow #MasterPiece #mammootty
ഹാ.. എന്തൊരിഴച്ചില്‍ ഹാ.. എന്തൊരു ബോറ്.. #SK #SKreviews #Richie #NivinPauly #kollywood
ഇതൊക്കെ പണ്ടേ ഞങ്ങട വിജയ്‌ അണ്ണന്‍ വിട്ട കേസാ..!! #sk #SKreviews #Kodiveeran #SasiKumar #Pasupathy #MahimaNambiar #Sanusha #ShamnaKasim #Kollywood #dec2017
സ്വന്തം മോന്ത കാണിക്കാന്‍ വേണ്ടി സംവിധായകന്‍ എടുത്ത പടം..!! അമല പോളിന്റെ പോസ്റ്റര്‍ കണ്ടിട്ട് ടിക്കെറ്റ് എടുത്തവന്മാരുടെ കാര്യം ആലോചിക്കുമ്പോഴാണ് ചിരി വരുന്നത്..!! #sk #SKreviews #thiruttupayale2 #susiganeshan #bobbysimha #amalapaul #Kollywood #tamil #tamilcinema #amala #prasanna #kollam
ഓരോ പടം കഴിയുംതോറും വിജയ്‌ ആന്റണി ചിത്രങ്ങളുടെ നിലവാരം താഴേക്ക് താഴേക്ക് പോകുന്നു..!! #SK #SKreviews #AnnaDurai #vijayantony #kollywood
ഒരുപാട് താമസിച്ചു പോയി.. ഒരു 25 കൊല്ലം മുമ്പ് ഇറങ്ങേണ്ട സിനിമ ആയിരുന്നു..!! #SK #SKreviews #chembarathipoo #AskarAli #AdhithiRavi #MaxLab #AjuVarghese #arunvaiga
ചിരിപ്പിക്കുന്ന ❤ ചിന്തിപ്പിക്കുന്ന 💚 ചിത്രം..!! #SK #SKreviews #JayaSurya Punyalan Private Limited #RanjithShankar #PPL #punyalanprivatelimited
ഇതുവരെ കണ്ട പോലീസ് കഥകള്‍ മറന്നേക്കൂ.. ഇത് പുതുസ്.. പുത്തന്‍ പുതുസ്...!! കാര്‍ത്തിയുടെ DYSP തീരന്‍ മണിമാരന്‍ <3 #SK #SKreviews #Theeran #Karthi #TheeranAdhigaaramOndru #kollywood #RakulhoneyPreeth
നായകന്റെയും കൂട്ടുകാരന്റെയും കിടുക്കന്‍ പ്രകടനത്തിന് വേണ്ടി കാണേണ്ട നല്ല കിടുക്കന്‍ റൊമാന്റിക്‌ കോമഡി ചിത്രം.!! ONE OF THE BEST ENTERTAINERS OF 2017..!! #SK #SKreviews #MeyaadhaMaan #VaibhavReddy #Vaibhav #Kollywood
ഇന്ത്യയുടെ മറ്റൊരു വികൃത മുഖം തുറന്ന് കാട്ടുന്ന, കച്ചവട ചേരുവകള്‍ ഇല്ലാത്ത ഗംഭീര ചിത്രം.!! #ARAM #SK #SKreviews #nayanthara #kollywood #aramm #politics #indianpolitics
ലോജിക്കും കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കിടു പടം ആയേനെ.!! NB: ഏതെങ്കിലും മലയാള സിനിമയുമായി സാദൃശ്യം തോന്നിയാല്‍ ഞാന്‍ ഉത്തരവാദി അല്ല. #AVAL #SK #SKreviews #Sidharth #Andrea #kollywood #horror #horrormovies #dream #AndreahJeremiah #TamilCinema #movies #films #sidharth #cinemas #review #reviews
നായകൻ മിണ്ടിയില്ല 🙊 സംവിധായകൻ അനങ്ങിയില്ല 🙈 നിർമാതാവ് അറിഞ്ഞത് പോലുമില്ല 🤒 എന്നിട്ടും വില്ലന് ആദ്യ ദിവസം 4.91 കോടി കളക്ഷൻ തള്ളിക്കയറ്റിയ മോഹൻലാൽ ഫാൻസിന് എത്ര ലൈക്ക് സൂർത്തുക്കളെ.. 😂😂 #Villain #Mohanlal #SK #SKreviews #mollywood
അയ്യേ.. ഇത് എന്തോന്ന് ഗൂഢാലോചന..!! #SK #SKreviews #Goodalochana #DhyanSreenivasan #SreenathBhasi #Mollywood #MalayalamCinema
എന്നാലും എന്റെ ലാലേട്ടാ.. കൊലച്ചതി ആയിപ്പോയി.!! #Villain #Mohanlal #SK #SKreviews #Vishal #hansika
ഈ ദീപാവലി ഞങ്ങട തളപതി കൊണ്ട് പോയീന്ന് പറഞ്ഞേക്ക്..!! #SK #SKreviews #Mersal #Vijay #Thalapathy #kollywood
ഇടയ്ക്ക് ഒന്ന് രണ്ടെണ്ണം പൊട്ടുന്നത് കണ്ണ് തട്ടാതിരിക്കാന്‍ നല്ലതാണ്..!! #Karuppan #SK #SKreviews #VijaySethupathi #BobbySimha
ഇതാ, നല്ല പെടക്കണ 'പച്ച സിനിമ' .!! അറിയിപ്പ് അഥവാ മുന്നറിയിപ്പ്: കടുത്ത സിനിമ പ്രേമികള്‍ മാത്രം കാണുക, സാധാരണ പ്രേക്ഷകര്‍ക്ക് ഇഷ്ടപെടാന്‍ സാധ്യതയില്ല. #Kaattu #AsifAli #SK #SKreviews #MuraliGopi #ArunKumarAravindh #mollywood
കോമഡി മാത്രം മതിയെങ്കില്‍ ധൈര്യമായി ടിക്കറ്റ്‌ എടുക്കാം..!! പൈസ മൊതലാവും..!! #SK #SKreviews #LavaKusha #NeerajMadhav #AjuVarghese #BijuMenon #Mollywood
പാളിപ്പോയ മറ്റൊരു പരീക്ഷണ ചിത്രം..!! #SOLO #DQ #SK #SKreviews #DulquerSalmaan #bejoynambiar
കഥ ഒന്നും നോക്കാതെ കോമഡി മാത്രം വേണ്ടുന്നവര്‍ക്ക് ടിക്കറ്റ്‌ എടുക്കാം..!! #SherlockToms #SK #SKreviews #BijuMenon #Shaji #Srinda #Mollywood
പാളിപ്പോയ വെറൈറ്റി ശ്രമം.!! #Tharangam #SK #SKreviews #TovinoThomas #BaluVarghese #NehaIyer #DominicArun #Mollywood
#അവന ോടൊപ്പം #അവള ോടൊപ്പം ഞാന്‍ രണ്ടു പേരോടും ഒപ്പമല്ല; നല്ല #സ ിനിമക്കൊപ്പം ..!! #SK #SKreviews #Ramaleela #Dileep #ArunGopi #MalayalaCinema
A.R മുരുഗദാസിന്റെ ഏറ്റവും മോശം ചിത്രം.!! #SK #SKreviews #Spyder #MaheshBabu #SJsuryah #ARM #ARmurugadoss #Kollywood #Tollywood
മിഷ്കിന്റെ മറ്റൊരു കിടിലം ത്രില്ലര്‍..!! #SK #SKreviews #Vishal #Mysskin #VFF #Kollywood #Thupparivaalan
സണ്ണി വെയ്നിന് കണ്ടകശ്ശനി ആണെന്ന് തോന്നുന്നു..!! #SK #SKreviews #PokkiriSimon #SunnyWayne #DQ #Vijay #VijayFans #Pokkiri #Kollywood
നിങ്ങളൊക്കെ വിചാരിക്കും പോലെ ഓണച്ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് പുള്ളിക്കാരനോ ഞണ്ടുകളോ അല്ല... അത് ആദം ജോണ്‍ ആണ്...!! #SK #SKreviews #AdamJohn #PrithviRaj #Bhavana #HappyOnam #Mollywood #Thriller #KollamArchana
എന്തൊരിഴച്ചില്‍.. ഹാ.. എന്തൊരു ബോറ്... #PuriyathaPuthir #VijaySethuapthi #SK #SKreviews #VJS #Kollywood
ഉറക്കമില്ലാതെ വിഷമിക്കുകയാണോ..?? എങ്കില്‍ ധൈര്യമായി ടിക്കെറ്റ് എടുത്തോളൂ..!! #NjandukaludeNattilOruIdavela #SK #SKreviews #NNOI #NivinPauly #Mollywood #HappyOnam #OnamRelease
ഗ്ലാമര്‍ മാത്രമേ ഉള്ളൂ ല്ലേ..?? #PullikkaranStaraa #Mammootty #SK #SKreviews #Mollywood #DeepthiSathi #OnamRelease #HappyOnam #onam
വിഷുവിന് ഇറങ്ങിയ പടം പൊട്ടിയ വിഷമം മാറും മുമ്പേ ഓണത്തിന് ഇറങ്ങുന്ന പടവും പൊട്ടുന്നത് എന്തൊരു കഷ്ടമാണ്..!! #SK #SKreviews #VelipadintePusthakam #Mohanlal #Lalettan #LalJose #Mollywood #HappyOnam #Onam #LJfilms
തമിഴില്‍ നിന്നൊരു ഹോളിവുഡ് സിനിമ.!! #ല ോജിക്കും കഥയും ഒന്നും നോക്കാതെ പോയാല്‍ തലയുടെ അടി, ഇടി, വെടി, പൊഹ എന്നിവ കണ്ടു തിരിച്ചു വരാം..!! #Vivegam #SK #SKreviews #Thala #AK57 #AjithKumar #ThalaAjith #Ajith #Kollywood #Siva #kajalagarwal
നല്ല ഒന്നാം തരം ബുജികള്‍ക്ക് ഉള്ള പടം..!! നമ്മളില്ലേയ്,..!! 😰 അല്ലേലും അവാര്‍ഡ്‌ പടം എന്നും അവാര്‍ഡ്‌ പടം തന്നെയാ.!!😥 മുന്നറിയിപ്പ് : നാട്ടിലൊക്കെ ഒട്ടിച്ചിരിക്കുന്ന പോസ്റ്റര്‍ കണ്ടിട്ട് ഇക്കിളി പടം ആണെന്ന് വിചാരിച്ചു കയറരുത്..!!😂😂 #Tharamani #SK #SKreviews #Kollywood #AndreahJeremiah #Andrea #YuvanShankarRaja #ram
മറ്റൊരു ദുരന്തം..!! ഇതൊക്കെ എടുത്തവനെ മുക്കാലിയില്‍ കെട്ടിയിട്ട് അടിക്കണം..!! #SK #SKreviews #E #EmalayalamMovie #KukkuSurendran #Gauthami #MalayalaCinema #malayalam #Mollywood
മേക്കിംഗ് വീഡിയോ കാണിച്ചിട്ട് സിനിമ ആണ് പോലും.. ത്ഫൂ..!! #ഹണ ി ബീ 2.5 #SK #SKreviews #HoneyBee2 #HoneyBee #AshkarAli #AsifAli #Bhavana #Mollywood #LalCreations
ഇതിലും ഭേദം ട്രെയിനിന് തല വെക്കുന്നതായിരുന്നു..!! ഹമ്മേ.. ആ നിലവിളി ശബ്ദമിടൂ...!! #SK #SKreviews #DJ #DhruvarajJagannadh #AlluArjun
next page →