#Asianet

7,784 posts

Loading...
#UniversalMarketing Tune in Today, October 16th at 11:00 AM on Asianet Radio 657AM, Jeevithrekha show, featuring Dr. Shanavas Shamsudheen, the Consultant Cardiologist at Universal Hospital - Abu Dhabi. Call to ask your queries - 04 391 4163 CALL UNIVERSAL TOLL-FREE: 800 555 555 #RadioTalk #jeevitharekha #asianet #cardiology #heart #heartbeat #pulse #talkshow #UH #UniversalHospital #WOW #Wingsofwellness #Health #healthy #Doctors #Wellness #Abudhabi #Auh #2018 #YearofZayed #ZayedYear #Dubai #DXB Website – www.universalhospitals.com Facebook - https://www.facebook.com/Universalhospitals/ Instagram - https://www.instagram.com/universalhospitals/ Linkedin - https://www.linkedin.com/company-beta/3724780 Twitter - https://twitter.com/UniversalHospit Youtube - https://www.youtube.com/user/universalhospitals
Loading...
പൊട്ടിച്ചിരിപ്പിക്കുന്ന ടിവി സ്പൂഫ് സ്‌കിറ്റുമായി ടീം ലക്കി സ്റ്റാർസ്. ഒപ്പം മല്ലിക സുകുമാരനും സംയുക്ത മേനോനും അതിഥികളാകുന്നു . കോമഡി സ്റ്റാർസ് സീസൺ 2 ഇന്ന് രാത്രി 9:30നു ഏഷ്യാനെറ്റിൽ Comedy Stars Season 2 || Today at 9:30 PM || Asianet #Comedystars #Comedystarsseason2 #asianet
*മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു* മൈക്രോസോഫ്റ്റ് കമ്പനിയുടെ സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു. 65 വയസായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ‌അമേരിക്കയിലെ സീറ്റില്‍ നഗരത്തിലായിരുന്നു അന്ത്യം. പോള്‍ അലന്റെ വള്‍കാന്‍ കമ്പനിയാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത പ്രസ്താവനയിലൂടെ അറിയിച്ചത്. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 1975ല്‍ മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നതില്‍ ബില്‍ഗേറ്റ്സിനൊപ്പം പോള്‍ അലന്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. കമ്പനിയുടെ തുടക്കകാലത്ത് ടെക്നിക്കല്‍ ഓപ്പറേഷനുകളുടെ ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്. മൈക്രോസോഫ്റ്റിനെ ജനപ്രിയമാക്കിയ എം.എസ് ഡോസ്, വേര്‍ഡ് തുടങ്ങിയ സോഫ്റ്റ്‌വെയറുകള്‍ക്ക് പിന്നില്‍ അലന്‍ പോളായിരുന്നു. ബില്‍ ഗേറ്റ്സുമായുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവില്‍ 1983ല്‍ കമ്പനിയുടെ പടിയിറങ്ങി. കാന്‍സറിന്റെ ആദ്യലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിച്ചു തുടങ്ങിയതും ഈ സമയത്തായിരുന്നു. എങ്കിലും 2000 വരെ അദ്ദേഹം കമ്പനിയുടെ ബോര്‍ഡ് മെമ്പര്‍ ആയിരുന്നു. 1986ല്‍ സഹോദരിയുമൊത്താണ് വള്‍കാന്‍ കമ്പനി രൂപീകരിച്ചത്. കലയെയും കായികരംഗത്തെയും ഏറെ ഇഷ്ടപ്പെട്ട അലന്‍പോള്‍ ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാനും രംഗത്തിറങ്ങിയിരുന്നു. 2018ല്‍ ഫോബ്സ് മാസിക പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയില്‍ പോള്‍ അലന്‍ 44ആം സ്ഥാനത്തായിരുന്നു.
ശ്രീക്കുട്ടി വരും എല്ലാം ശെരി ആവും . . . @haritha.gnair @rebecca.santhosh #harithagnair #sreelathanamboothiri #rebeccasanthosh #sreekutty #jeevya #kavya #achamma #kasthoorimancouple #kasthooriman #asianet
കീതുനെ പിടിച്ച് തള്ളിയത് ശെരി ആയില്ല 😕.. ചവിട്ടി കൂട്ടി കളയണമായിരുന്നു 😏 . . . @sreeram.ramachandran @rebecca.santhosh #sreeramramachandran #rebeccasanthosh #jeevyagoals #jeevyafans #jeevya #jeeva #kavya #kasthoorimancouple #kasthooriman #asianet
മുതിർന്നവരെ ബഹുമാനിക്കണം But ഇളയമ്മ ക്കു അടിയുടെ നല്ല കുറവുണ്ട്... അത്യാവശ്യം...👊 @sreeram.ramachandran @rebecca.santhosh #sreeramramachandran #rebeccasanthosh #jeevyagoals #jeevyafans #jeevya #jeeva #kavya #kasthoorimancouple #kasthooriman #asianet
Another edit of Mine ☺ Our One N Only Hero @sai_kiran_ram Sir😍😍😚😚 Our All Rounder 😮😮 #SaiKiranRam #SKR #Actor #Singer #Guitarist #vanambadi_serial #Koilamma #Telugu #Malayalam #Asianet #starmaa
നമ്മുടെ സ്വന്തം ലാലേട്ടനെ അങ്ങേര്, അയാള് എന്നൊക്കെ വിളിക്കുന്നവർക്ക് ഒരു മിനിറ്റ് സമയം ഉണ്ടേൽ ഈ വീഡിയോ ഒന്ന് കണ്ട് നോക്ക്... #mohanlal #thecompleteactor #mammootty #jayaram #asianet
#Repost @pearlemaany with @biggbossmalayalams2 ・・・ Peace Love And Music to All ❤️ @srinish_aravind ・・・ #biggboss #asianet #biggbossmalayalam #Kerala #keralafashion ・・・
#Repost @sabumon_army with @biggbossmalayalams2 ・・・ Bday Celebration.. Happy Birthday BiggBoss.. ❤️😘 Ikkaaa... 😘 Kurachu late aayi poi.. 😅 . . . ・・・ #biggboss #asianet #biggbossmalayalam #Kerala #keralafashion ・・・
കോമഡി സ്റ്റാർസ് സീസൺ 2. ഇന്ന് രാത്രി 9:30നു ഏഷ്യാനെറ്റിൽ Comedy Stars Season 2 || Today at 9:30 PM || Asianet #Comedystars #Comedystarsseason2 #asianet
Drawn by : @mystique_dimple . DM📥 👉 Photos from campus 👉 Beautiful moments &Trolls 👉Groupfies 👉b'day posts🎂 👉use tag #mbitskingdom to get featured #mohanlal #lalettan #completeactor #kayamkulamkochunni #odiyan #asianet #mazhavilmanorama #flowers
നിങ്ങൾ ഇത് കാണുക 🔊 ലൈവ് ഓൺ ഏഷ്യാനെറ്റ് മൂവീസ് ✌💜 Credit : Navaneeth Krishnan ITM Group © #INDIA #livestream #LIVE #China #indiansuperleague #isltrolls #ISL #asianet #footballseason #Goal @shaiju_damodaran @the.ice.guy
#Repost @pearle_army with @biggbossmalayalams2 ・・・ The real women smiles in trouble, gathers strength from distress, and grows brave by reflection. @pearlemaany ・・・ #biggboss #asianet #biggbossmalayalam #Kerala #keralafashion ・・・
The Queen 👑 The Iron Lady 💜 ________________________________________________ Stills from the wonderful performance by @ranjini_h at the Bigg Boss Malayalam Season 1 Grand Finale 😍 @bigbossmalayalaminsta @biggbossmalayalam__ @theranjinih @ranjini_army @asianet #ranjiniharidas #ranjini #ranjiniarmy #biggbossmalayalam #lalettan #biggbossmalayalaminsta #biggboss #asianet #endemolshine #magic #likesforfollow #likesforlikes
next page →